2022–23 വർഷത്തിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഒന്നാം സ്ഥാനം നേടിയ അഴൂർ ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം ബഹുമാനപ്പെട്ട സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ. G. R. അനിലിൽ നിന്നും
അഴൂർ ഗ്രാമപഞ്ചായത്ത് ഓണാഘോഷങ്ങളുടെ ഭാഗമായി അഴൂർ കുടുംബശ്രീ CDS-ന്റെ നേതൃത്വത്തിൽ വിപണനമേള സംഘടിപ്പിച്ചു. കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിച്ച ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് എത്തിക്കുക, സ്ത്രീകളുടെ സ്വയംതൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മേള സംഘടിപ്പിച്ചത്. ഭക്ഷ്യവസ്തുക്കൾ, കൈത്തറി–കൈവേല ഉൽപ്പന്നങ്ങൾ, ഗൃഹോപയോഗ
അഴൂർ ഗ്രാമപഞ്ചായത്ത് 6-ാം വാർഡിൽ പ്രവർത്തിക്കുന്ന സുരഭി JLGയുടെ ജെമന്തിപ്പൂ കൃഷിത്തോട്ടത്തിൽ പൂവിരുത്ത് ഉദ്ഘാടനം നടത്തി. കാർഷിക മേഖലയിലെ വനിതാ കൂട്ടായ്മകളുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും, പുഷ്പകൃഷിയിലൂടെ വരുമാനവർധനവ് ലക്ഷ്യമിടുകയും ചെയ്താണ് ഈ പരിപാടി സംഘടിപ്പിച്ചത്. പൂവിരുത്ത് ചടങ്ങിലൂടെ കൃഷിയിടത്തിലെ ഉൽപ്പാദന പ്രവർത്തനങ്ങൾക്ക്
അഴൂർ ഗ്രാമപഞ്ചായത്തിൽ MLA ഫണ്ട് വിനിയോഗിച്ച് പെരുങ്ങുഴി ശ്രീ രാജരാജേശ്വരി ക്ഷേത്രപരമ്പിൽ, മുട്ടപ്പലം ആൽത്തറമൂട് ജംഗ്ഷൻ, അഴൂർ ഗവ. ഹൈസ്കൂൾ ജംഗ്ഷൻ, ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ചിറയിൻകീഴ് MLA ശ്രീ. V. ശശി
അഴൂർ ഗ്രാമപഞ്ചായത്തും അഴൂർ കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷികദിനാഘോഷത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി.ആർ. ഹരിപ്രസാദ് നിർവ്വഹിച്ചു. കർഷകരുടെ സേവനവും കാർഷിക മേഖലയുടെ പ്രാധാന്യവും സമൂഹത്തിൽ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ കർഷകർ,
അഴൂർ ഗ്രാമപഞ്ചായത്ത് കോളിച്ചിറ വാർഡിൽ കാവിന്റെ മൂല–ചേമ്പുമൂല–വാഴവിള റോഡിന്റെ കോൺക്രീറ്റ് പ്രവർത്തനം നടന്നു. ഏറെക്കാലമായി പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്ന റോഡ് നവീകരണം ഇതോടെ സാക്ഷാത്കരിക്കപ്പെടുകയായിരുന്നു. റോഡ് കോൺക്രീറ്റ് പൂർത്തിയായതോടെ ഗതാഗത സൗകര്യം മെച്ചപ്പെടുകയും യാത്ര കൂടുതൽ സുരക്ഷിതവും സുഗമവുമായതായും മാറി. പ്രദേശത്തിന്റെ സമഗ്ര
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ അഴൂർ ഗ്രാമപഞ്ചായത്തിൽ അഴൂർ കടവിൽ 6 ലക്ഷം മത്സ്യകുഞ്ഞുകളുടെ നിക്ഷേപം നടത്തി. ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം പോത്തൻകോട് ബ്ലോക്ക് പ്രസിഡന്റ് ശ്രീ. ഹരിപ്രസാദ് നിർവ്വഹിച്ചു. മത്സ്യസമ്പത്ത് വർധിപ്പിക്കുകയും മത്സ്യതൊഴിലാളികളുടെ വരുമാനം മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്
അഴൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബ ആരോഗ്യ കേന്ദ്രമായി ഉയർത്തിയതായി ബഹുമാനപ്പെട്ട കേരളാ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജനങ്ങൾക്ക് കൂടുതൽ സമഗ്രവും ഗുണമേന്മയുള്ളതുമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
പെരുങ്ങുഴി ജംഗ്ഷനിൽ ആരംഭിച്ച ശാന്തിഗിരി ആയുർവേദ & സിദ്ധ വൈദ്യശാലയുടെ ഉദ്ഘാടനം നമ്മുടെ പ്രിയപ്പെട്ട അഡ്വ. V. ജോയി എംഎൽഎ നിർവ്വഹിച്ചു. പരമ്പരാഗത ആയുർവേദ–സിദ്ധ ചികിത്സാ സംവിധാനങ്ങൾ ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വൈദ്യശാല പ്രവർത്തനം ആരംഭിച്ചത്. ആരോഗ്യ
അഴൂർ ഗ്രാമപഞ്ചായത്ത് ചേമ്പുംമൂല തോട് നവീകരണ–നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ പദ്ധതി പ്രദേശത്തെ നെൽ കൃഷിക്കാർക്കും പാടശേഖര സമിതിക്കും വലിയ ആവിശ്യമായിരുന്നു. തോട് നിർമ്മാണം പൂർത്തിയാകുന്നതോടെ ജലസമ്പത്ത് ഉറപ്പാക്കുകയും, കാർഷിക വിളവെടുപ്പ് മെച്ചപ്പെടുത്തുകയും ചെയ്യും. പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത് സജീവ സഹായത്തോടെ നടപ്പാക്കപ്പെടുന്നു.









