കീര്‍ത്തി സൈജു

പ്രസിഡന്റ്

About Us

അഴൂര്‍ ഗ്രാമപഞ്ചായത്ത്

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ സ്ഥിതിചെയ്യുന്ന അഴൂർ ഗ്രാമപഞ്ചായത്ത് സമഗ്ര വികസനത്തിന്റെയും ജനകീയ ഭരണത്തിന്റെയും മികച്ച മാതൃകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, കൃഷി, സാമൂഹ്യക്ഷേമം എന്നിവയെ മുൻനിർത്തി ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്നതാണ് പഞ്ചായത്തിന്റെ പ്രധാന ലക്ഷ്യം.

ജനകീയാസൂത്രണത്തിന്റെ ഭാഗമായി വികസന പദ്ധതികൾ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്ത് അഴൂർ ഗ്രാമപഞ്ചായത്ത് സുസ്ഥിര വികസനത്തിലേക്ക് മുന്നേറുകയാണ്. തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, ഹരിതകർമ്മസേന, കൃഷിഭവൻ, കുടുംബ ആരോഗ്യ കേന്ദ്രം തുടങ്ങിയ വകുപ്പുകളുടെ ഏകോപിത പ്രവർത്തനത്തിലൂടെയാണ് ഈ മുന്നേറ്റം സാധ്യമാക്കുന്നത്.

ശുചിത്വം, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസ പുരോഗതി, സ്ത്രീശാക്തീകരണം, യുവജന പങ്കാളിത്തം എന്നിവയിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന അഴൂർ ഗ്രാമപഞ്ചായത്ത് “മാലിന്യമുക്ത നവകേരളം” പോലുള്ള സർക്കാർ പദ്ധതികൾ വിജയകരമായി നടപ്പിലാക്കി വരുന്നു. ജനങ്ങളുടെ പങ്കാളിത്തത്തോടെയും സഹകരണത്തോടെയും വികസനപാതയിൽ ഉറച്ചുനിൽക്കുന്ന ഒരു പഞ്ചായത്തായി അഴൂർ ഗ്രാമപഞ്ചായത്ത് അഭിമാനത്തോടെ മുന്നേറുന്നു.

അഴൂര്‍ ഗ്രാമപഞ്ചായത്ത്

നമ്മുടെ ജനപ്രതിനിധികൾ

കീര്‍ത്തി സൈജു

പ്രസിഡന്റ്‌

ചിലമ്പിൽ

അഡ്വ രഞ്ജിത്ത് ലാല്‍

വൈസ് പ്രസിഡന്റ്‌

പെരുങ്ങുഴി ജംഗ്ഷന്‍

പ്രജിത പി

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍

മുട്ടപ്പലം

ബിനു ബി.എൽ

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍

അഴൂര്‍ ക്ഷേത്രം

ബി സുധര്‍മ്മ

ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍

അക്കരവിള

ശാലിനി പാലയ്ക്കൽ

നാലുമുക്ക്

കെ ഓമന

കൃഷ്ണപുരം

അശ്വതി സജയൻ

കോളിച്ചിറ

ബിനൂപ് എം.എസ്

മാവിന്റെ മൂട്

കെ സിന്ധു

ഗണപതിയം കോവില്‍

രഞ്ജിത്ത് (ചന്തു)

പഞ്ചായത്ത്‌ ഓഫീസ്

രതീഷ് ചിലമ്പിൽ

കന്നുകാലിവനം

ലാലു എസ്

റെയില്‍വേ സ്റ്റേഷന്‍

ഫാത്തിമാ നിസാം

ഗാന്ധീസ്മാരകം

സജീവ് ചന്ദ്രൻ

മാടന്‍വിള

നെസിയാ സുധീർ

കൊട്ടാരം തുരുത്ത്

അനീഷ് എച്ച്

അഴൂര്‍ എല്‍. പി. എസ്

സൗപർണിക. എം. എസ് (ജാനു )

തെറ്റിച്ചിറ

ജില്ല

തിരുവനന്തപുരം

താലൂക്ക്

ചിറയിന്‍കീഴ്‌

ജില്ലാ പഞ്ചായത്ത്‌

തിരുവനന്തപുരം

അസംബ്ലി മണ്ഡലം

ചിറയിന്‍കീഴ്‌

പാർലമെന്റ് മണ്ഡലം

ആറ്റിങ്ങല്‍

വാർഡുകൾ

18

വിസ്തീർണ്ണം

12.46 Sq.Km

ജനസംഖ്യ

27390

ഫോമുകൾ

അപേക്ഷ ഫോമുകളും അനുബന്ധങ്ങളും

ഓണർഷിപ്പ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷ

ജനന മരണ സർട്ടിഫിക്കറ്റ് അപേക്ഷ

അഗതി പെന്‍ഷനുള്ള അപേക്ഷ

ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷനുളള അപേക്ഷ

കെട്ടിട നിര്‍മ്മാണ പെർമിറ്റ്

വിവാഹം രജി. സമർപ്പിക്കുന്ന അപേക്ഷ

മറ്റ് അപേക്ഷകൾ

ഗാലറി

വികസന സ്ഥിതിവിശേഷം