Spread the love

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് (MGNREGS) പദ്ധതിയിലൂടെ അഴൂർ ഗ്രാമപഞ്ചായത്ത് 5-ാം വാർഡിലെ പഴയ വീട് വഴി ഇൻ്റർലോക്ക് / കോൺക്രീറ്റ് നിർമ്മാണ പ്രവൃത്തികൾ വിജയകരമായി പൂർത്തിയായി.

ഈ പ്രവൃത്തി പൂർത്തിയായതോടെ പ്രദേശവാസികൾക്ക് സഞ്ചാര സൗകര്യം മെച്ചപ്പെടുകയും മഴക്കാലത്തെ ബുദ്ധിമുട്ടുകൾ ഒഴിവാകുകയും ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിൽ സൃഷ്ടിയും അടിസ്ഥാന സൗകര്യ വികസനവും ഒരേസമയം സാധ്യമാക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ പ്രവർത്തി.