ശാന്തിഗിരി ആയുർവേദ

ആരോഗ്യം

പെരുങ്ങുഴി ജംഗ്ഷനിൽ ശാന്തിഗിരി ആയുർവേദ & സിദ്ധ വൈദ്യശാല ഉദ്ഘാടനം

പെരുങ്ങുഴി ജംഗ്ഷനിൽ ആരംഭിച്ച ശാന്തിഗിരി ആയുർവേദ & സിദ്ധ വൈദ്യശാലയുടെ ഉദ്ഘാടനം നമ്മുടെ പ്രിയപ്പെട്ട അഡ്വ. V. ജോയി എംഎൽഎ നിർവ്വഹിച്ചു. പരമ്പരാഗത ആയുർവേദ–സിദ്ധ ചികിത്സാ സംവിധാനങ്ങൾ ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വൈദ്യശാല പ്രവർത്തനം ആരംഭിച്ചത്. ആരോഗ്യ