മുട്ടപ്പലം–പുതുവൽ വിളറോഡ്

പൊതുമരാമത്ത്

അഴൂർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് മുട്ടപ്പലം–പുതുവൽ വിളറോഡ് റീടാറിംഗ് പൂർത്തിയായി

അഴൂർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലെ മുട്ടപ്പലം–പുതുവൽ വിളറോഡിന്റെ റീടാറിംഗ് പ്രവർത്തനം വിജയകരമായി പൂർത്തിയായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റും വാർഡ് മെമ്പറുമായ ശ്രീമതി B.S. കവിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. റോഡ് നവീകരണം പ്രദേശവാസികൾക്ക് സുരക്ഷിതവും സുഗമവുമായ ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിന് നിർണായകമായിരുന്നു.