പഞ്ചായത്താഫീസ് എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെ ‘ഓൺ ഫെസ്റ്റ് 2025’ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 1

മറ്റുള്ളവ

ഓൺ ഫെസ്റ്റ് 2025: അഴൂർ ഗ്രാമപഞ്ചായത്തിൽ ജനപങ്കാളിത്തത്തോടെ വർണ്ണാഭമായ ഓണാഘോഷങ്ങൾ നടന്നു

  അഴൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും ജനകീയ കൂട്ടായ്മകളുടെയും പങ്കാളിത്തത്തോടെ ‘ഓൺ ഫെസ്റ്റ് 2025’ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വിളംബര ഘോഷയാത്രയോടെയായിരുന്നു ആഘോഷങ്ങൾക്ക് തുടക്കമായത്. കുടുംബശ്രീ, തൊഴിലുറപ്പ് വിഭാഗം, ഹരിതകർമ്മസേന, കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ കലാപരിപാടികൾ, ഓണക്കളികൾ, അത്തപ്പൂക്കള മത്സരങ്ങൾ,