ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് അഴൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ പരിപാടി സംഘടിപ്പിച്ചു. ലഹരിമരുന്നുകളുടെ ദോഷഫലങ്ങൾ

മറ്റുള്ളവ

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം: അഴൂർ ഗ്രാമപഞ്ചായത്ത് ലഹരി വിരുദ്ധ ക്യാമ്പയിൻ

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് അഴൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ പരിപാടി സംഘടിപ്പിച്ചു. ലഹരിമരുന്നുകളുടെ ദോഷഫലങ്ങൾ, യുവജനങ്ങളിൽ ഉണ്ടാകുന്ന സാമൂഹിക–ആരോഗ്യ പ്രശ്നങ്ങൾ, ലഹരിവിമുക്ത ജീവിതത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണം നടത്തി. ജനപ്രതിനിധികൾ, ആരോഗ്യ