ജനാധിപത്യം

മറ്റുള്ളവ

കൊട്ടാരം തുരുത്ത് വാർഡിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

അഴൂർ ഗ്രാമപഞ്ചായത്തിലെ കൊട്ടാരം തുരുത്ത് വാർഡ് (വാർഡ് 12) റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വാർഡ് മെമ്പർ നെസിയാ സുധീർ ചടങ്ങിൽ പങ്കെടുത്ത് ദേശീയ പതാക ഉയർത്തുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. ദേശസ്നേഹം വളർത്തുന്ന വിവിധ പരിപാടികൾ,
മറ്റുള്ളവ

മാവിന്റെമൂട് വാർഡിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

അഴൂർ ഗ്രാമപഞ്ചായത്തിലെ മാവിന്റെമൂട് വാർഡിൽ റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വാർഡ് മെമ്പർ ബിനൂപ് എം. എസ്. ചടങ്ങിൽ പങ്കെടുത്ത് ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി. ദേശസ്നേഹവും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന വിവിധ പരിപാടികളിൽ വിദ്യാർത്ഥികളും