ഗ്രാമീണ വികസനം

കൃഷി

ചേമ്പുമൂല തോട്: പാടശേഖര സമിതി–നെൽ കർഷകർക്ക് ആവിശ്യം സാക്ഷാത്കരിച്ചു

ചേമ്പുമൂല പാടശേഖര സമിതിയുടെയും നെൽ കൃഷിക്കാരുടെയും ദീർഘകാല ആഗ്രഹമായ ചേമ്പുമൂല തോട് നവീകരണ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു. ഈ പദ്ധതി നെൽ കൃഷിക്കാർക്ക് ആവശ്യമായ ജലസമ്പത്ത് ഉറപ്പാക്കുകയും, പാടശേഖര വികസനത്തിനും പ്രദേശത്തെ കാർഷിക പ്രവർത്തനങ്ങൾക്ക് സഹായകമായ അന്തരീക്ഷം ഒരുക്കുകയും ചെയ്യുന്നു. തോട്