അഴൂർ ഗ്രാമപഞ്ചായത്ത് തല പ്രവേശനോൽസവം ഗവ: UPS മാതശ്ശേരി കോണം സ്കൂളിൽ വെച്ച് ആഘോഷപൂർവ്വം നടന്നു. പുതുതായി പ്രവേശനം നേടിയ കുട്ടികളെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുകയും, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്ത ചടങ്ങായിരുന്നു ഇത്. ചടങ്ങിൽ ജനപ്രതിനിധികൾ, സ്കൂൾ അധികൃതർ, അധ്യാപകർ,
അഴൂർ ഗ്രാമപഞ്ചായത്ത് ഗവ: UPS മാതശ്ശേരി കോണിലെ വർണ്ണക്കൂടാരം നിർമ്മാണ പ്രവർത്തനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹു: ചിറയിൻകീഴ് MLA ശ്രീ V. ശശി നിർവ്വഹിച്ചു. ഈ നിർമ്മാണം വിദ്യാർത്ഥികൾക്ക് മികച്ച പഠന പരിസ്ഥിതിയും സൃഷ്ടിപരമായ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷവും ഒരുക്കുന്നു. സ്കൂൾ

