അഴൂർ ഗ്രാമപഞ്ചായത്തിലെ ഗവ: എൽപിഎസ് പെരുങ്ങുഴി വികസന പ്രവർത്തനങ്ങളിലൂടെ കൂടുതൽ ആകർഷകവും മനോഹരവുമായി മാറിയിരിക്കുന്നു. വിദ്യാർത്ഥികൾക്ക് സുരക്ഷിതവും ശുചിത്വപൂർണവുമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനാണ് വിവിധ സൗകര്യങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. പഠനത്തിനൊപ്പം കുട്ടികളുടെ സർഗാത്മകതയും മാനസിക വളർച്ചയും പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് സ്കൂൾ പരിസരം ക്രമീകരിച്ചിരിക്കുന്നത്. കുട്ടികൾക്ക്
