അഴൂർ ഗ്രാമപഞ്ചായത്തും അഴൂർ കൃഷിഭവനും സംയുക്തമായി ചിങ്ങം ഒന്ന് കർഷകദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കർഷകരുടെ അധ്വാനത്തിനും കാർഷികമേഖലയുടെ പ്രാധാന്യത്തിനും ആദരം അർപ്പിക്കുന്ന നിരവധി പരിപാടികളാണ് സംഘടിപ്പിച്ചത്. കർഷകദിനാചരണത്തിന്റെ ഉദ്ഘാടനം ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ MLA V. Sashi നിർവ്വഹിച്ചു. കർഷകരുടെ സമർപ്പണവും
