കുടിവെള്ള വികസനം

കുടിവെള്ളവും ശുചിത്വവും

കോളിച്ചിറ കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം

കോളിച്ചിറ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് സ്ഥിരപരിഹാരം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന കോളിച്ചിറ കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി കുടിവെള്ള സംഭരണത്തിനായി വാട്ടർ ടാങ്ക് സ്ഥാപിക്കുന്നതിനുള്ള ടവർ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ