ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. സമൂഹ വികസനത്തിൽ കുടുംബശ്രീയുടെ നിർണായക പങ്ക് ഊന്നിപ്പറഞ്ഞുകൊണ്ട്

കുടുംബശ്രീ

അഴൂർ പഞ്ചായത്ത് കുടുംബശ്രീ CDS വാർഷികാഘോഷം

അഴൂർ പഞ്ചായത്ത് കുടുംബശ്രീ CDSയുടെ വാർഷികാഘോഷം ബഹു: ചിറയിൻകീഴ് MLA ശ്രീ. V. ശശി അവർകൾ ഔദ്യോഗികമായി നിർവ്വഹിച്ചു. കുടുംബശ്രീ പ്രവർത്തനങ്ങളിലൂടെ സ്ത്രീശക്തീകരണം, സ്വയംതൊഴിൽ സാധ്യതകൾ, സാമൂഹിക–സാമ്പത്തിക മുന്നേറ്റം എന്നിവ കൈവരിച്ച നേട്ടങ്ങൾ ചടങ്ങിൽ വിലയിരുത്തി. ചടങ്ങിൽ ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ,