അങ്കണേൽസവം 2022

വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

അഴൂർ ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോൽസവം “അങ്കണേൽസവം – 2022” ഉദ്ഘാടനം

അഴൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അങ്കണവാടി കലോൽസവം "അങ്കണേൽസവം - 2022" ശ്രദ്ധേയമായി നടത്തി. കുട്ടികളുടെ കലാപരിശീലനവും, സാംസ്കാരിക മികവും പ്രദർശിപ്പിക്കുന്നതിനുള്ള വേദിയായി ഈ പരിപാടി മാറി. പരിപാടിയുടെ ഔദ്യോഗിക ഉൽഘാടനം ബഹുമാനപ്പെട്ട ശ്രീ. V. ശശി എംഎൽഎ നിർവ്വഹിച്ചു.ചടങ്ങിൽ അങ്കണവാടി