Spread the love

അഴൂർ ഗ്രാമപഞ്ചായത്ത് 8-ാം വാർഡിലെ പാനയംറോഡ് പ്രദേശത്തെ ജനങ്ങളുടെ ദീർഘകാല ആഗ്രഹമായ റോഡ് നവീകരണ പ്രവർത്തനം വിജയകരമായി പൂർത്തിയായി. വാർഡ് മെമ്പർ ശ്രീ. S.V. അനിലാൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

രോഗവാസികൾക്കും നാട്ടുകാരുടെയും സൗകര്യം മെച്ചപ്പെടുത്താൻ ഈ റോഡ് നവീകരണം നിർണായകമാണ്. നവീകരണ പ്രവൃത്തിയിൽ സഹകരിച്ച എല്ലാ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പ്രദേശവാസികൾ എന്നിവർക്കും അഴൂർ ഗ്രാമപഞ്ചായത്ത് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി